കണ്ണുകളില്‍ ഇരുട്ട് കത്തുന്ന പന്തം .
ചിന്തകളില്‍ ധ്രുവമഞ്ഞിന്‍ സഹശയനം.
കതിര് കൊഴിഞ്ഞ വാക്കുകളുടെ കറ്റകള്‍
കന്നാലിയെ കാത്തു തുറുകെട്ടി പിന്നാമ്പുറത്ത്.
തൊഴുത്തുകളില്‍ പാല്ക്കുടങ്ങള്
സംഗീതത്തിനു താളം പിടിക്കുന്നില്ല.
പച്ചപ്പുല്ല് മുറിഞ്ഞയവെട്ടിയ കുട്ടിക്കാലത്തോടൊപ്പം
കുടമണികിലുക്കിയ പുലരികള്‍ നാട് വിട്ടു
പാഴ്പുല്ലുകളുടെ പര്‍ദയ്ക്കുള്ളിലേക്ക്
ചിന്തകളില്‍ ധ്രുവമഞ്ഞിന്‍ സഹശയനം.
കതിര് കൊഴിഞ്ഞ വാക്കുകളുടെ കറ്റകള്‍
കന്നാലിയെ കാത്തു തുറുകെട്ടി പിന്നാമ്പുറത്ത്.
തൊഴുത്തുകളില്‍ പാല്ക്കുടങ്ങള്
സംഗീതത്തിനു താളം പിടിക്കുന്നില്ല.
പച്ചപ്പുല്ല് മുറിഞ്ഞയവെട്ടിയ കുട്ടിക്കാലത്തോടൊപ്പം
കുടമണികിലുക്കിയ പുലരികള്‍ നാട് വിട്ടു
പാഴ്പുല്ലുകളുടെ പര്‍ദയ്ക്കുള്ളിലേക്ക്
ഒരു വിഷു കൂടി
6 comments:
വിത്യസ്തമായ ഒരു വിഷുക്കാഴ്ച്ച..
എല്ലാം തിരിച്ചുകൊണ്ടുവരണം
:)
വ്യത്യസ്തമായ കവിത..ആശംസകള്‍
പർദയും വിഷുവും തമ്മിൽ ഒരു ചേരായ്ക പോലെ..
കണ്ണുകളിൽ ഇരുട്ട് കത്തുന്ന പന്തം.Excellent lines as per the title.
Post a Comment