കണ്പീലികളുടെ നാമ്പുകള്‍ക്കിടയിലൂടെ
കനവിന്റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു
പേര് ചൊല്ലി മുട്ടി വിളിച്ച ഡിസംബറില്‍
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍ കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം
കനവിന്റെ സല്ലാപം
തഴുതിടാത്ത വാതിലില്‍ മഞ്ഞു
പേര് ചൊല്ലി മുട്ടി വിളിച്ച ഡിസംബറില്‍
മാനത്ത് നിന്നും മലയിറങ്ങി വന്ന
കിളിച്ചുവടുകള്‍ പുലരിവാക്കുകളാല്‍ കളം എഴുതി .
അരിമണികള്‍ കൊത്തിപ്പെറുക്കുംപോള്‍
ചുണ്ടുകളില്‍ കുറുകുന്ന ഹൃദയകാവ്യം
ക്രിസ്മസിന്റെ ജീവസന്ദേശം നല്കി ചിറകടിച്ചു .
കുരിശിലേക്കു പറന്നിരുന്നു-
ഒരു തുള്ളി രക്തം
4 comments:
happy x'mas
happy x'mas
നന്നായി...........എങ്കിലും മുന്‍പുള്ള രചനകള്‍ പോലെ വല്ലാതങ്ങ് ഇഷ്ടമായില്ല താനും..........
Post a Comment