തിരമാലകള്‍ കൈകള്‍ ഉയര്‍ത്തി
ശിരസില്‍ തൊട്ടു അനുഗ്രഹിച്ചു
പിന്നെ തഴുകി
അപ്പോള്‍ എന്റെ കടലിന് തിരവലയത്തില്‍
ഒരാള്‍കൂടി ഉണ്ടായിരുന്നു .
2
തീരം സന്ധ്യയോടു രഹസ്യം പറഞ്ഞു
ഇവള്ക്കിന്നു തിടുക്കം
വേഗം മടങ്ങാന്‍ വന്നോള്
എന്നാല്‍ ..
ഒന്ന് സ്നേഹിച്ചാലോ
തീരത്തിട്ട ഇടറി
ഉടല് ഉതിര്‍ന്നു
തിര പുതപ്പിച്ചു
ഇനി
വിവ്സ്ത്രയുടെ സന്ധ്യയിലെ സൂര്യന്
3 .
രക്തം മുറിച്ച തിരയില്‍
അടയാളങ്ങള്‍
അത്
ചുണ്ട് മുറിഞ്ഞവന്റെ ചുംബനം പോലെ
ദാഹത്തെ നിറയ്ക്കുന്നുണ്ടായിരുന്നു
ശിരസില്‍ തൊട്ടു അനുഗ്രഹിച്ചു
പിന്നെ തഴുകി
അപ്പോള്‍ എന്റെ കടലിന് തിരവലയത്തില്‍
ഒരാള്‍കൂടി ഉണ്ടായിരുന്നു .
2
തീരം സന്ധ്യയോടു രഹസ്യം പറഞ്ഞു
ഇവള്ക്കിന്നു തിടുക്കം
വേഗം മടങ്ങാന്‍ വന്നോള്
എന്നാല്‍ ..
ഒന്ന് സ്നേഹിച്ചാലോ
തീരത്തിട്ട ഇടറി
ഉടല് ഉതിര്‍ന്നു
തിര പുതപ്പിച്ചു
ഇനി
വിവ്സ്ത്രയുടെ സന്ധ്യയിലെ സൂര്യന്
3 .
രക്തം മുറിച്ച തിരയില്‍
അടയാളങ്ങള്‍
അത്
ചുണ്ട് മുറിഞ്ഞവന്റെ ചുംബനം പോലെ
ദാഹത്തെ നിറയ്ക്കുന്നുണ്ടായിരുന്നു
2 comments:
nannayitund:)
കടല്‍ത്തിരകളുടെ കുതിരപ്പന്തയം
കുസൃതി ക്കാറ്റിന് തളകിലുക്കം
വീണും സന്ധ്യയുടെ കൈ പിടിച്ചും ഒരു ഒറ്റ നക്ഷത്രം
സഫലങ്ങളായ കിനാവുകളുടെ ഓര്‍മ്മയില്‍ ....
തുണ ചേര്‍ന്ന്......
ഇപ്പോള്‍ സംഭവിച്ചത് പോലെ ഒരു കവിത....!
Post a Comment