Thursday, June 14, 2012

ഇതിഹാസം-2

മേല്‍വിലാസക്കാരനെ കണ്ടുകിട്ടാതെ ലങ്കയില്‍ നിന്നും 
ശിരസറ്റു  മടങ്ങിയ സന്ദേശവും 
മേല്‍വിലാസക്കാരിയെ കണ്ടെത്താനാവാതെ അയോധ്യയില്‍ നിന്നും 
തേങ്ങി മടങ്ങിയ സന്ദേശവും 
ചേര്‍ത്ത് വെച്ചപ്പോള്‍ ഇതിഹാസമായി 
....................................

ഇവ കൂടി വായിക്കുക -

കാനന സ്മരണകള്‍ - ജാനകി

സീതേ, രാവണ തൃഷ്‌ണേ ..

 

2 comments:

ബിന്ദു .വി എസ് said...
This comment has been removed by the author.
drkaladharantp said...

ബിന്ദു ടീച്ചര്‍
കുറിപ്പിന് നന്ദി
രാവണനും സീതയും പരസ്പരം പൂരിപ്പിച്ചത് മരണാനന്തരം ആയിരുന്നോ ?
അവരുടെ സന്ധ്യ ആണോ അവര്‍ക്ക് പുലരി ?
ഇത്രയേ ഉദ്ദേശിച്ചുള്ളൂ .