Saturday, June 16, 2012

മറീന


5 comments:

ഉദയപ്രഭന്‍ said...

എത്ര കണ്ടാലും മതിവരാത്ത മറീനായുടെ വശ്യതയില്‍ ഒരു നിമിഷം ഞാന്‍ ധ്യനലീനനായി.

റിയ Raihana said...

വിരഹത്തിന്‍ വേനലില്‍

ചെന്നിരുന്നാല്‍ ആശ്വാസം

സൂര്യന്റെ ചൂടേറ്റു

വരണ്ട കണ്ണുകളില്‍
വര്ണത്തിന്‍ നിറമല്ലോ മറീന ....!

drkaladharantp said...

പ്രിയ സുഹൃത്തുകളെ
മറീനയുടെ ഭാവങ്ങളില്‍ അഗാധമായ ദുഃഖശാന്തത ഞാന്‍ കണ്ടിട്ടുണ്ട്
തിരകളുടെ കുസൃതിക്കവിതകളില്‍ അതു മങ്ങിപ്പോകുന്നില്ല
മടങ്ങാനവത്തെ മടക്കനാവത്ത്ത എന്തോ അല്ലെ ?
ആ തീരത്തേക്ക് വന്നതിനു നന്ദി

kutty pencil said...

ഞാന്‍ കണ്ടിട്ടില്ലാത്ത മറീനയെ മനസ്സിന്‍റെ മണല്‍ തീരത്ത് എത്തിച്ചതിനു നന്ദിയുണ്ട് .

Preetha tr said...

മനോഹരമായ മറീന. കവിത എഴുതിയ structure.. അവസാനം ഒരു വാക്കിൽ എത്തിച്ച ( title.. ൽ) technical skill ഗംഭീരം. Selected images to convey the inner thoights of the poet is marvelous.