മടിക്കുത്തില്‍ വാങ്ങിയ അന്നം
ഉടുമുണ്ടോടെ തൂവിപ്പോയി
അടുപ്പില്‍ തിളച്ചു
പാത്രത്തില്‍ വീണില്ല
അടുപ്പില്‍ തിളച്ചു
പാത്രത്തില്‍ വീണില്ല
പുറം പൊള്ളി
അകം വെന്തില്ല
അകം വെന്തില്ല
പാ കീറിയത്
ഉറക്കം അറിഞ്ഞില്ല
ഉറക്കം അറിഞ്ഞില്ല
കറുപ്പും വെറുപ്പും
വെളിച്ചത്തിന്റെ ഉടുപ്പൂരി
കല്ലടുപ്പില്‍ വെച്ച മൂന്നു അക്ഷരം
കല്ലരിയില്‍ ഹരിശ്രീ എഴുതി .
കല്ലരിയില്‍ ഹരിശ്രീ എഴുതി .
1 comment:
Brevity is the soul of wit. Says a lot in a few words. Amazing images.Wonderful penning.
Post a Comment