tag:blogger.com,1999:blog-6088809375884091936.post6984692346556108800..comments2023-12-08T06:40:10.483-08:00Comments on കടല്‍സന്ധ്യ: അമ്മത്തെങ്ങ്drkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger7125tag:blogger.com,1999:blog-6088809375884091936.post-33356710331551497912018-08-27T05:18:36.323-07:002018-08-27T05:18:36.323-07:00"അമ്മയാണാദ്യം പറഞ്ഞു തന്നത്
ചകിരി പിരിച്ചാണ് ..."അമ്മയാണാദ്യം പറഞ്ഞു തന്നത്
ചകിരി പിരിച്ചാണ് കയറുണ്ടാക്കുന്നതെന്ന്.
കഴുത്തില്‍ കുരുങ്ങി പശുക്കിടാവ് പിടഞ്ഞുതുറിച്ചപ്പോള്‍
മാത്രമേ അതിന്റെ അര്‍ഥം കണ്ടുളളൂ
ശ്വാസം മുട്ടിയതെനിക്കാണന്ന്.
പിന്നെ കയറുകട്ടിലില്‍ പുതപ്പിച്ചു കിടത്തിയ
അമ്മയുടെ കഴുത്തില്‍ അതേ ഓര്‍മയുടെ പാടുകള്‍ .
ശ്വാസം മുട്ടിയതെനിക്കാണെന്നും."

The words.... the visuals...the penetrating images. Readers feel to witness everything Preetha Trhttps://www.blogger.com/profile/10703045683109558217noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-78410098921400102602015-07-13T18:14:10.625-07:002015-07-13T18:14:10.625-07:00കരുത്തോലകള്‍ കരിയുമ്പോഴാണ് ജോര്‍ജ് , താങ്കള്‍ പ്രത...കരുത്തോലകള്‍ കരിയുമ്പോഴാണ് ജോര്‍ജ് , താങ്കള്‍ പ്രതികരണത്തിലൂടെ അമ്മത്തെങ്ങിനു സ്നേഹസ്പര്‍ശം നല്‍കിയത്. നന്ദിdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-41659772795342244632015-07-13T13:18:20.398-07:002015-07-13T13:18:20.398-07:00കലാധരന്‍,മധുരക്കള്ളും നിറമുള്ള പ്രണയവും ആരും തന്നി...കലാധരന്‍,മധുരക്കള്ളും നിറമുള്ള പ്രണയവും ആരും തന്നില്ലെന്ന നൊന്പരം,വ്യഥകളെ ആറ്റിക്കുറുക്കി പനന്തെങ്ങുപോലെ ഭീകരിണിയായ് നില്ക്കുന്ന കാലത്തിനുമേല്‍ നിങ്ങള്‍ ചൊരിയുന്ന പരിഭവങ്ങള്‍,ഇഷ്ടത്തോടെ ചേര്‍ത്തുവെക്കുന്ന അനുഗ്രഹങ്ങളുടെ സമചിത്തമായ അവതരണം,ദുരന്തങ്ങളെ ഉള്ളിലൊതുക്കിയ മൃത്യു സ്മരണ........ഗ്രേറ്റ്

Anonymoushttps://www.blogger.com/profile/03080475677519263929noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-87741499883827576702014-11-06T02:27:26.329-08:002014-11-06T02:27:26.329-08:00കവിത നന്നായി...എന്നാലും ഒരു സംശയം തെങ്ങില്‍ ആണും പ...കവിത നന്നായി...എന്നാലും ഒരു സംശയം തെങ്ങില്‍ ആണും പെണ്ണുമുണ്ടോ.....AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-36808266563833040072014-11-04T07:26:02.154-08:002014-11-04T07:26:02.154-08:00അമ്മത്തെങ്ങ് - നല്ല ചിന്തകൾ കാവ്യമനോഹാരിതയോടെ.... ...അമ്മത്തെങ്ങ് - നല്ല ചിന്തകൾ കാവ്യമനോഹാരിതയോടെ.... കുഞ്ഞൂസ് (Kunjuss)https://www.blogger.com/profile/07146220437816580646noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-35679145764926590462014-11-03T18:09:22.686-08:002014-11-03T18:09:22.686-08:00സൗഗന്ധികമുളള വാക്കുകള്‍ക്ക് നന്ദിസൗഗന്ധികമുളള വാക്കുകള്‍ക്ക് നന്ദിdrkaladharantphttps://www.blogger.com/profile/17712906489403461222noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-7565569378476879622014-11-03T06:17:05.323-08:002014-11-03T06:17:05.323-08:00തെങ്ങ് ചതിക്കിലെന്നു പറഞ്ഞു കേൾക്കാറുണ്ടെങ്കിലും,...തെങ്ങ് ചതിക്കിലെന്നു പറഞ്ഞു കേൾക്കാറുണ്ടെങ്കിലും, നമ്മുടെ ജീവിതത്തോട് അതെത്രമാത്രമുരുമ്മി നിൽക്കുന്നു എന്ന ഈ ഓർമ്മപ്പെടുത്തൽ വേറിട്ട ഒരനുഭവമേകുന്നു. തേങ്ങാച്ചമ്മന്തിയും, തേങ്ങാവെള്ളവും രുചിക്കും മുമ്പേ കോക്കനട്ട് പൗഡറും, കുക്കീസും രുചിച്ചു തുടങ്ങുന്ന പുതുബാല്യങ്ങൾക്ക് മുൻപിൽ, ജീവിതാനുഭവങ്ങളുടെ വേരുകളിലൂന്നി, കവനഭംഗി തൻ ഓലക്കൈകൾ വീശി, ഓർമ്മകളുടെ ഇളനീക്കുടങ്ങളുമേന്തി, തലയുയർത്തിത്തന്നെ നിൽക്കുന്നു ഈ കവിത. വളരെയിഷ്ടം.

ശുഭാശംസകൾ......

സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com