tag:blogger.com,1999:blog-6088809375884091936.post4975873389064659972..comments2023-12-08T06:40:10.483-08:00Comments on കടല്‍സന്ധ്യ: ഇതു ജനവരിdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger3125tag:blogger.com,1999:blog-6088809375884091936.post-89458868962146501722018-06-24T07:56:32.893-07:002018-06-24T07:56:32.893-07:00Heartbreaking lines. Don't worry sir. You will...Heartbreaking lines. Don't worry sir. You will be the in heartbeats of your mother who is very near to the God, the Almighty. HE can't leave the tears of your mother.Preetha trhttps://www.blogger.com/profile/00194299942929444807noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-41088656038732899132012-02-03T16:44:35.591-08:002012-02-03T16:44:35.591-08:00അമ്മ ചൊല്ലിത്തന്ന കഥവഴികളിലൂടെ
അമ്മ നടന്നകന്ന മഞ്ച...അമ്മ ചൊല്ലിത്തന്ന കഥവഴികളിലൂടെ
അമ്മ നടന്നകന്ന മഞ്ചാടി വഴികളിലൂടെ
ഓര്‍മ്മകളുടെ മാറാപ്പില്‍ ഒരു രാവിന് ദുഃഖവും പേറി
ഒപ്പമെത്താന്‍ വെമ്പുന്ന ഈ മകന്
എല്ലാ ജനുവരിയുടെയും കണ്ണീരാകുന്നു
പനി തിളയ്ക്കുന്നതും കണ്ണുകളില്‍ രക്ത ച്ചു വപ്പു പടരുന്നതും
അമ്മയുടെ സ്നേഹമായി അറിയുന്നവന് ........
സ്നേഹത്തിന്റെ കലാ ശാല യായ കവിത.ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-71830945653199086892012-01-24T20:20:03.237-08:002012-01-24T20:20:03.237-08:00ഇതാണ് കവിതയെന്നറിയുന്നു ഈ 'ജനവരി'യില്‍.
&#...ഇതാണ് കവിതയെന്നറിയുന്നു ഈ 'ജനവരി'യില്‍.
'നിലത്തു തൂവിയ പാല് 'വെള്ള പുതച്ച പെറ്റമ്മയുടെ ചിത്രം ഓരോ വരികളിലും തുളുമ്പുന്നില്ലേ ?വാത്സല്യത്തിന്റെ മരത്തണലില്‍ ഓര്‍മകളുടെ വേര്പ്പാറ്റല് .....Mohammed Kutty.Nhttps://www.blogger.com/profile/17416673554925288622noreply@blogger.com