tag:blogger.com,1999:blog-6088809375884091936.post2399878773564694870..comments2023-12-08T06:40:10.483-08:00Comments on കടല്‍സന്ധ്യ: മാതംഗി / ആനന്ദിdrkaladharantphttp://www.blogger.com/profile/17712906489403461222noreply@blogger.comBlogger4125tag:blogger.com,1999:blog-6088809375884091936.post-53349329849171071792013-03-10T01:26:54.525-08:002013-03-10T01:26:54.525-08:00കവിതയുടെ ആനന്ദ പൂര്‍ണ്ണിമ .വാക്ക് കാടായി പൂത്ത സുഗ...കവിതയുടെ ആനന്ദ പൂര്‍ണ്ണിമ .വാക്ക് കാടായി പൂത്ത സുഗന്ധം.മാതംഗി എന്ന പൊരുളിനെ അറിയാന്‍ ആനന്ദന്റെ ഭിക്ഷു മാര്‍ഗം പോര.നീര് പകരുംപോഴും അത് സ്വീകരിക്കുമ്പോഴും എന്താവാം അവര്‍ ഇരുപേര്‍ ചിന്തിച്ചത്?ഓരോ ജന്മവും അതിന്റെ ആയുസ്സ് ആരോ നിശ്ചയിച്ച പടി നീക്കുന്നു .ആത്മ ദാഹങ്ങളുടെ വറ്റാത്ത ഉറവകള്‍ .സംഘാനുയായികള്‍ .കോരിയതൊക്കെയും ചോര്‍ന്നു പോകാതെ കിണര്‍ ക്കരയില്‍ കാത്തിരിപ്പാണ് അവള് .കാണാം ,സ്നേഹത്തിന് ധാരയിലേക്ക് നടന്നടുക്കുന്ന ആനന്ദനെ. ബിന്ദു .വി എസ്https://www.blogger.com/profile/07536939465050969331noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-34810181065716364402013-03-03T00:35:17.226-08:002013-03-03T00:35:17.226-08:00തെളി തണ്ണീര്കുടിച്ച അനുഭവം...ആശംസകള്തെളി തണ്ണീര്കുടിച്ച അനുഭവം...ആശംസകള്‍AnuRaj.Kshttps://www.blogger.com/profile/11266379144131591963noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-79010929135789079322013-03-02T20:41:08.752-08:002013-03-02T20:41:08.752-08:00കൊള്ളാം... ഭാവുകങ്ങള്‍..കൊള്ളാം... ഭാവുകങ്ങള്‍..Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-6088809375884091936.post-14716651135210209062013-03-02T19:59:58.563-08:002013-03-02T19:59:58.563-08:00കൃപാരസ മോഹനം കാവ്യമിതിനാൽ
ദാഹം ശമിച്ചു.ശരിക്കും..
...കൃപാരസ മോഹനം കാവ്യമിതിനാൽ
ദാഹം ശമിച്ചു.ശരിക്കും..

നന്ദി....

ശുഭാശംസകൾ....സൗഗന്ധികംhttps://www.blogger.com/profile/09631058513587554125noreply@blogger.com